വിശ്വസിക്കാം ആർക്കും.. 5 സെന്റിൽ പണിത 16 ലക്ഷം രൂപയുടെ വീട്
അഞ്ച് സെന്റ് സ്ഥലത്ത് 1000 സ്ക്വയർ ഫീറ്റിന്റെ ഭംഗിക്കപ്പുറം സൗകര്യത്തിനു പ്രാധാന്യം നൽകി കൊണ്ട് പണിത വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഏകദേശം 16 ലക്ഷം രൂപയാണ് ഈയൊരു വീട് പണിയാൻ ആകെ ചിലവ് വന്നിരിക്കുന്നത്. വീട്ടുടമസ്ഥൻ ആദ്യം താമസിച്ച വീട് തൊട്ട് അരികെ കാണാം. പുതിയ വീടിന്റെ മുറ്റത്ത് ഇന്റർലോക്സ് നൽകിരിക്കുന്നത് ആർക്കും കാണാവുന്നതാണ്. വീടിന്റെ മുൻവശത്തെ ചുവരിൽ ഗ്രാനൈറ്റും ടൈൽസും കലർത്തിയ ഡിസൈൻസാണ് കാണുന്നത്. ഫ്ലോർ മുഴുവൻ ചെയ്തിട്ടുള്ളത് വെട്രിഫൈഡ് ടൈലുകൾ കൊണ്ടാണ്. സിറ്റ്ഔട്ടിൽ […]