ടേബിൾ ടോപ്പേഴ്‌സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി, പ്ലേ ഓഫിലേക്ക് കടുത്ത പോരാട്ടം
Mohun Bagan Super Giant beat Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ വിജയകുതിപ്പ് തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്. ജാമി മക്ലറെൻ (28′, 40′) ഇരട്ട ഗോളുകൾ നേടിയപ്പോൾ ആൽബെർട്ടോ റോഡ്രിഗസ് (66′) മൂന്നാം ഗോളും കണ്ടെത്തി. ഇന്നത്തെ മത്സരത്തിലെ തോൽവിയോടെ 20 മത്സരങ്ങളിൽ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും പത്ത് […]