വെറും ഒന്നര സെന്റിൽ ഒരു വീട് 😳😳ഞെട്ടേണ്ട ഈ കുറഞ്ഞ ചിലവിലെ വീട് കാണാം
വെറും ഒന്നര സെന്റിൽ 450sqft ഒരു വീട് . ഗ്രൗണ്ട് ഫ്ലോറിൽ ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു . L ഷേപ്പിൽ സ്ളാബ് ആണ് കൊടുത്തിരിക്കുന്നത് . അത് കഴിഞ്ഞ് ചെന്ന് കേറുന്നത് ഹാളിലേക്ക് അവിടെ തന്നെ ഒരു സ്റ്റെപ്പ് വരുന്നിട്ട് മുകളിലേക്ക് പോവാനായിട്ട് . പിന്നെ ഒരു കിച്ചൺ വരുന്നിട്ട് അത്യാവശ്യം ഒതുങ്ങാമുള്ള ഒരു കിച്ചൺ . അതുപോലെ തന്നെ ഒരു ടോയ്ലറ്റ് വരുന്നുണ്ട് താഴത്തെ ഫ്ലൂറിൽ .അടുത്തത് അപ്പർ ഫ്ലോർ അവിടെ ഒരു ബെഡ്റൂംകൊടുത്തിരിക്കുന്നു .അവിടെ […]