പാവപെട്ടവനും വീട് പണിയണ്ടേ??കുറഞ്ഞ ചിലവിൽ പണിയാം റോയൽ വീട്
3.5 സെന്റിൽ 750sqft ഒരു അടിപൊളി കുഞ്ഞ് വീട് . സാധാരണക്കാർക്ക് പറ്റിയ ഒരു വീട് . കേറി ചെല്ലുന്നത് സിറ്ഔട് ചെറിയ ഏരിയിൽ.മുൻപിലെ ഡോറും വിന്ഡോസും എല്ലാം മഹാഗണി ഉപയോഗിച്ചത് നിർമിച്ചിരിക്കുന്നത് . നെക്സ്റ്റ് ചെല്ലുന്നത് ലിവിങും ടിനിങ്ങും ചേർന്നൊരു ഹാൾ അത്യാവശ്യം സൗകര്യമുള്ള ഹാൾ . 2 ബെഡ്‌റൂം വരുന്നുണ്ട് അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബെഡ്‌റൂം നല്ല സൗകര്യത്തിൽ അത്യാവശ്യം വെളുപ്പത്തിൽ തന്നിട്ടുള്ളത് .വീടിന്റെ ടൈസ് വോൾ ഒക്കെ വൈറ്റ് കളറാണ് നൽകിയിരിക്കുന്നത് […]