വീണ്ടും സെഞ്ച്വറി.. രഞ്ജിയിൽ പൂജാരയുടെ വിപ്ലവ ബാറ്റിങ്.. ടെസ്റ്റ് സ്‌ക്വാഡിലേക്ക് ടീം ഇന്ത്യ വിളിക്കുമോ??
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബാറ്റിംഗ് ഫോം തുടർന്നു സീനിയർ ഇന്ത്യൻ താരമായ പൂജാര. ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിലേക്ക് ഒരു തിരിച്ചു വരവ് വെയിറ്റ് ചെയ്യുന്ന പൂജാര മനോഹരമായ മറ്റൊരു സെഞ്ച്വറിയാണ് ഇന്നലെ നേടിയത്.ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് സൗരാഷ്ട്ര താരം നേടിയത് 648 റണ്‍സാണ്. ഇന്നും പൂജാര സെഞ്ചുറി നേടിയിരുന്നു. പുറത്താവാതെ നേടിയ 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും പൂജാരയ്ക്കുണ്ട്. രഞ്ജി ട്രോഫിയിലെ രാജസ്ഥാൻ-സൗരാഷ്ട്ര മത്സരത്തിൽ തൻ്റെ 62-ാം ഫസ്റ്റ് ക്ലാസ് […]