ലോകകപ്പ് സൂപ്പർ സ്റ്റാറിൽ നിന്ന് പോലീസ് മേധാവിയിലേക്ക്!!! ഇന്ത്യയുടെ സ്വന്തം ലോകകപ്പ് ഹീറോ
2007 ടി20 ലോകകപ്പ്, ഇന്ത്യ പാകിസ്ഥാൻ ഫൈനൽ, മലയാളി താരം ശ്രീശാന്തിന്റെ ക്യാച്ച്, ഇന്ത്യ ജേതാക്കൾ, എം എസ് ധോണിയുടെ ക്യാപ്റ്റൻസി, പ്രഥമ ടി20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഓർത്തിരിക്കാൻ കാരണങ്ങൾ പലതാണ്. എന്നാൽ, നമ്മൾ പലപ്പോഴും മറന്ന് പോകുന്ന ഒരു പേരുണ്ട്, അവസാന ഓവറിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച, മിസ്ബാഹ്-ഉൽ-ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയ ആ ഇന്ത്യൻ ബൗളർ, ജോഗീന്തർ ശർമ്മ. 2004-ൽ ബാംഗ്ലൂരിൽ നടന്ന ഒരു വാം-അപ്പ് മത്സരത്തിൽ, ദേശീയ ടീമിനെതിരെ ഇന്ത്യ എയ്ക്ക് […]