വേനൽ ചൂടിന് ഒരാശ്വാസം!! ദാഹവും വിശപ്പും മാറാൻ ഇതു മാത്രം മതി; എത്ര കുടിച്ചാലും മതിവരാത്ത ഒരു കിടു ഐറ്റം..!! | Healthy and Tasty Drink
Healthy and Tasty Drink: ചൂടുകാലമായാൽ ദാഹമകറ്റാനായി പലരീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കി കുടിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. കൂടാതെ കടകളിൽ നിന്നും കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളും ആവശ്യത്തിലധികം ഉപയോഗിക്കുന്ന പതിവ് മിക്കവരിലും കണ്ടു വരാറുണ്ട്. അത്തരത്തിലുള്ള പാനീയങ്ങളുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പാനീയത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ കാരറ്റ് എടുത്ത് ചെറിയ […]