പാവപെട്ടവരെ ഇതിലെ… കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചിലവിൽ ഒരു സുന്ദര വീട്
ചുറ്റുപാടും സമൂഹവും ഒരുപാട് മാറിയിട്ടുണ്ടാകും, വ്യക്തമായി പറഞ്ഞാൽ മോഡേൺ ആയിട്ടുണ്ടാവും. എന്നിരുന്നാലും ഇന്നും പലരുടെയും മനസ്സിൽ കേരളത്തിന്റെ സംസ്കാരവും രീതികളും മായാതെ കിടക്കുന്നുണ്ടാവും. അത്തരത്തിലുള്ള ആളുകൾ ഇന്നും ഒരു വീട് പണിയാൻ തയ്യാറെടുക്കുമ്പോൾ ആദ്യം ആഗ്രഹിക്കുക തന്റെ വീടിനെ എത്രത്തോളം കേരള തനിമയോടെ ഭംഗിയാക്കാം എന്നായിരിക്കാം. അത്തരത്തിൽ കേരള തനിമയുള്ള ഒരു മനോഹരമായ വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത് . 25 സെന്റ് സ്ഥലത്ത് 1700 sqft -ലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ […]