കടയിലെത്തി ശിവനെ അനുഗ്രഹിച്ച് ദേവി; ശിവന്റെ കടയിലെ മസാല ദോശ രഹസ്യമായി ആസ്വദിച്ച് കഴിച്ച് ബാലൻ.!! | Sannthwanam Promo September 8
Sannthwanam Promo September 8: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടു നോക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവി ശിവൻ്റെ കടയുടെ ഉദ്ഘാടത്തിന് പോയ സമയത്താണ് ബാലേട്ടൻ വീട്ടിലേക്ക് വരുന്നത്. ബാലേട്ടനോട് പറയാതെ ആണ് ദേവി ശിവൻ്റെ കടയിലേക്ക് പോയത്. വീട്ടിലെത്തിയ ബാലേട്ടൻ ദേവിയെ വിളിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തുണ്ടായ ഹരിയും അപ്പുവും ബാലേട്ടനോട് എന്തു പറയുമെന്നറിയാതെ നിൽക്കുകയാണ്. ഹരിയും അപ്പുവും ഉമ്മറത്ത് കയറിയപ്പോൾ ബാലേട്ടൻ ദേവിയെ കുറിച്ച് ചോദിച്ചു. ദേവിയേടത്തി ഇവിടെയില്ലെന്ന് അപ്പു […]