മുട്ടത്തോട് കൊണ്ട് ഇങ്ങനെ ചെയ്താൽ ഏതു കറിവേപ്പും കാടുപോലെ വളരും
കറിവേപ്പില പരിപാലനത്തിൽ വളരെയധികം ബുദ്ധിമുട്ടുന്നവർ ആയിരിക്കും കറിവേപ്പ് വെച്ചു പിടിപ്പിക്കുന്ന പലരും. എത്രത്തോളം പരിഗണിച്ചാലും കറിവേപ്പ് നമുക്ക് നല്ലതുപോലെ റിസൽട്ട് ലഭിക്കണം എന്നില്ല. മഴക്കാലം ആയെങ്കിൽ ആവട്ടെ കറിവേപ്പ് നമ്മൾ നല്ലതു പോലെ തന്നെ പരിപാലിക്കേണ്ടതുണ്ട്. മഴക്കാലങ്ങളിൽ കറിവേപ്പ് എങ്ങനെ നല്ല അടിപൊളി ആയി വളർത്തിയെടുക്കാം എന്നതിനെ കുറിച്ച് നോക്കാം. കറിവേപ്പ് വളർന്നു വരുമ്പോൾ തന്നെ അതിന്റെ കൂമ്പ് ഒന്നു നുള്ളി കൊടുക്കുകയാണെങ്കിൽ ധാരാളം ശിഖരങ്ങൾ അവിടെ നിന്നും ഉണ്ടായി വരുന്നതായി കാണാം. കറിവേപ്പിലയുടെ ഏറ്റവും വലിയ […]