ഈ പഴം വെറുമൊരു പഴമല്ല!ഈ പഴം കഴിച്ചാൽ സംഭവിക്കുന്ന മാറ്റം ഞെട്ടിക്കുന്നത്
ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണ ക്രമീകരണത്തിൽ കൂട്ടിച്ചേർക്കവുന്ന ഒരു പഴമാണ് സീതപ്പഴം. നമ്മുടെ നാട്ടിൽ ഏറ്റവുമധികം ലഭ്യമാകുന്ന സീസണൽ പഴമാണ് കസ്റ്റഡ് അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്നുവിളിക്കുന്ന സീതപ്പഴം. പച്ചനിറവും കോണാകൃതിയിലുള്ള രൂപമാണ് ഈ പഴത്തിന് ഉള്ളത്. ഇത് വാഴപ്പഴത്തിൻ്റെയും പൈനാപ്പിളീൻ്റെയും പോലെയുള്ള മധുര രുചി നാവിനു പകർന്നു നൽകും. കട്ടിയുള്ള പുറന്തോട് ആണെങ്കിലും അകം നല്ല മാംസളമായ മനം മയക്കുന്ന മധുര രുചിയാണുള്ളത്. ഈ പഴം ജ്യൂസ് ആക്കി കുടിച്ചാൽ ഇതിൽ പരം രുചികരമായ പാനീയം […]