സത്യങ്ങൾ മനസിലാക്കി കിരൺ… സരയുവിനെ വീണ്ടും അമേരിക്കയിൽ പോവേണ്ടതിനെ പറ്റി പറഞ്ഞ് പറ്റിച്ച് മനോഹർ; കല്യാണിയേയും കുഞ്ഞിനേയും ഒഴിവാക്കി കിരണിനെ തന്റെ മരുമകനാക്കാൻ പദ്ധതിയിട്ട് രാഹുൽ..!! | Mounaragam Serial Promo February 12
Mounaragam Serial Promo February 12: ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷമായിട്ടും ആവേശത്തോടെ കണ്ടിരുന്ന സീരിയലാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിഎസും, രൂപയും സംസാരിക്കുമ്പോഴാണ് കല്യാണിയുടെ ഫോൺ വരുന്നത്. സി എസിൻ്റെ ഫോൺ കട്ടാക്കി കല്യാണിയുടെ ഫോൺ എടുത്തു. കല്യാണി ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും രൂപയ്ക്ക് ശരിയായി ഉത്തരം നൽകാൻ കഴിഞ്ഞില്ല. അപ്പോഴാണ് കല്യാണിക്ക് സംശയം തോന്നിയത്. അമ്മ എന്തോ ഒളിച്ചുവയ്ക്കുന്നുണ്ടെന്ന്. അപ്പോഴാണ് കിരൺ കയറി വരുന്നത്. ഞാൻ അമ്മയെ വിളിച്ചിരുന്നെന്നും, ഞാൻ വിളിക്കുമ്പോൾ അമ്മ ഫോണിൽ […]