വീട്ടിൽ ഈർക്കിൽ ഉണ്ടോ.? ഈ സൂത്രം ചെയ്താൽ നിങ്ങൾ ഞെട്ടും ഉറപ്പ്!! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും കാണൂ.!! | Tips For Sewing Machine Repairing At Home
Tips For Sewing Machine Repairing At Home: ഒരു കഷ്ണം ഈർക്കിൽ ഉണ്ടോ? ഈർക്കിൽ ഇനി ചുമ്മാ കളയല്ലേ! ഈർക്കിൽ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; നിങ്ങൾ ഞെട്ടും ഉറപ്പ്! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും ഈ സൂത്രം അറിഞ്ഞിരിക്കണം. ഡ്രസ്സിൽ പുതിയ പുതിയ ഡിസൈൻസ് പരീക്ഷിക്കുന്നതാണ് നമ്മളെല്ലാവരും. കഴുത്തിൽ വെറൈറ്റി ഡിസൈനുകൾ കയ്യിൽ അങ്ങനെ വ്യത്യസ്തങ്ങളായ ഡിസൈനുകൾ ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മലയാളികൾ. അത്തരം വെറൈറ്റികൾ നമുക്ക് തന്നെ ഒന്നു പരീക്ഷിച്ചു നോക്കിയാലോ. […]