ശീതളിന്റെ വീട് തേടി പോയ സുമിത്ര അരിഞ്ഞത് ഞെട്ടിക്കുന്ന വാർത്തകൾ!! അപ്പുവിന്റെ ഇഷ്ട്ടം അറിഞ്ഞ പൂജ ആ പ്രവർത്തി ചെയ്യുന്നു; കുടുംബവിളക്ക് കഥാഗതി മാറ്റി മറിക്കാൻ അവൾ എത്തുന്നു..!! | Kudumbavilakku Serial Promo February 17
Kudumbavilakku Serial Promo February 17: പുതിയ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുകയാണ് കുടുംബ വിളക്ക്. ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ മഹാമാരിക്കൊടുവിൽ സുമിത്ര വീണ്ടും തന്റെ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. പ്രിയപ്പെട്ടവർക്കും ശത്രുക്കൾക്കും നടുവിൽ ഏറെ ശ്രദ്ധയോടെയാണ് സുമിത്രയുടെ ജീവിതം ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇപ്പോൾ സുമിത്രയ്ക്ക് മുന്നിൽ വലിയ രണ്ട് ലക്ഷ്യങ്ങൾ ഉണ്ട്. രോഹിത്തിന്റെ മരണത്തിന്റെ പിന്നിലുള്ളവരെ കണ്ട് പിടിക്കുകയും രോഹിത്തിന്റെ സ്വത്തുക്കൾ തിരിച്ചു പിടിച്ചു പൂജയ്ക്ക് കൊടുക്കുകയും ചെയ്യുക എന്നതാണ് അവ. വ്യാജ പ്രമാണം സൃഷ്ടിച്ചു സഹോദരന്റെ […]