ആദർശിന്റെ അമ്മയെ കടുത്ത ഭാഷയിൽ വിമർശിച്ചു നയന.. പരിധിവിട്ട് അടിക്കാനോങ്ങി ആദർശ്; ദേവയാനിയെ പലതും പറഞ്ഞ് എരി കയറ്റി ജലജ..!! | Patharamattu Serial Promo Video February 16
Patharamattu Serial Promo Video February 16: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായ രംഗങ്ങളിലൂടെയാണ് നടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, എന്നെ കല്യാണം കഴിഞ്ഞതു മുതൽ വേദനിപ്പിച്ച ദേവയാനി മകനെ കുറിച്ച് ഓർത്ത് ഇല്ലാതാകണമെന്ന് ചിന്തിക്കുകയാണ് ജലജ. പിന്നീട് ദേവയാനിയുടെ അടുത്ത് പോയി, ആദർശ് ഓഫീസിലല്ല പോയതെന്നും, നയനയുടെ കൂടെ വീട്ടിൽ ആണ് പോയതെന്നും പറയുന്നു. ഏട്ടത്തിയുടെ മകൻ ഏട്ടത്തിയുടെ കണ്ണിൽ മണ്ണ് വാരിയിടുകയാണെന്നും, ഏട്ടത്തിയെ വിഡ്ഢിയാക്കുകയാണ് ആദർശ് ചെയ്യുന്നതെന്നും, ഏട്ടത്തി […]