ചോറിനു ഒരടിപൊളി ഇഞ്ചി കറി ആയാലോ.?? രുചിയും ഏറെ ഉണ്ടാക്കാനും എളുപ്പം; ഇതുണ്ടെങ്കിൽ വേറെ ഒരു കറിയും വേണ്ടി വരില്ല..!! | Tasty Inchi Curry Recipe
Tasty Inchi Curry Recipe: ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഇഞ്ചിക്കറി. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണ് ഇഞ്ചിക്കറി. എന്നാൽ പലർക്കും അത് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന രുചികരമായ ഒരു ഇഞ്ചിക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചിക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരുപിടി അളവിൽ ഇഞ്ചി തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി […]