നൂറ്റാണ്ടിലെ ബാറ്റിംഗുമായി ഷാ വീണ്ടും…രഞ്ജി ട്രോഫിയിൽ പുത്തൻ ചരിത്രം എഴുതി ഷാ
വിമർശനങ്ങൾക്കും ഹേറ്റേഴ്സ് ട്രോൾ അഭിപ്രായങ്ങൾക്കും എല്ലാം തന്നെ ബാറ്റിംഗ് മികവ് കൊണ്ട് മാസ്സ് മറുപടി നൽകി യുവ ഇന്ത്യൻ താരം പ്രിത്വി ഷാ. ഇന്നലെ രഞ്ജി ട്രോഫി ക്രിക്കറ്റിലാണ് താരം തന്റെ വിശ്വരൂപം ബാറ്റ് കൊണ്ട് കാണിച്ചത്. മുംബൈ ടീമിനായി കളത്തിൽ ഇറങ്ങിയ 24കാരൻ ഇന്നലെ Chhattisgarh എതിരായ രണ്ടാം ഇനിങ്സ് ബാറ്റിംഗിൽ നേടിയത് മറ്റൊരു സെഞ്ച്വറി പതിവ് പോലെ വെടിക്കെട്ട് ശൈലി പിന്തുടർന്ന് തന്നെ ബാറ്റ് വീശിയ താരം വെറും 185 ബോളിൽ അടിച്ചെടുത്തത് 159 […]