കണ്ടു നില്കുന്നവരുടെയും കണ്ണ് നനയിപ്പിക്കുന്ന കാഴ്‌ച; വിവാഹ വേദിയിൽ പൊട്ടിക്കരഞ്ഞു വധു | Bride Crying Emotionally At Her Wedding
Bride Crying Emotionally At Her Wedding: വിവാഹദിനം എല്ലാവരുടെയും ഒരു വലിയ സ്വപ്നം തന്നെയാണ്. രാജകുമാരിയെപോലെ അണിഞ്ഞൊരുങ്ങി കതിർ മണ്ടപത്തിലേക്ക് അമ്മയുടെ കയ്യും പിടിച്ചു കേറുക അത് ഏതൊരു പെൺ കുട്ടിയുടെയും ജീവിതത്തിലെ സുന്ദര നിമിഷങ്ങളിലൊന്നാണ്. എന്നാൽ അതിനൊന്നും കഴിയാതെ വിവാഹ ദിനത്തിൽ അമ്മയെ ഒരുപാട് മിസ് ചെയുന്ന ഒരു നവ വധുവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ രണ്ടുവയസ്സിൽ ‘അമ്മ നഷ്ട്ടപെട്ട വധു ആകെ കയ്യിൽ ഉള്ളത് അമ്മയുടെ ഒരു പാസ്പോര്ട്ട് സൈസ് […]