മൂന്നാം ടെസ്റ്റ് നാളെ തുടങ്ങും.. അശ്വിൻ മുൻപിൽ നൂറ്റാണ്ടിലെ റെക്കോർഡ്
ഇംഗ്ലണ്ടിനെതിരെയുള്ള അച്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കിടയിൽ മറ്റൊരു റെക്കോർഡ് സൃഷ്‌ടിക്കുന്നതിൻ്റെ വക്കിലാണ് ടീം ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റിൽ എലൈറ്റ് 500 ക്ലബിൽ എത്താൻ അശ്വിന് ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ മതിയാവും.ഹോം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറാകാൻ നാല് വിക്കറ്റ് കൂടി നേടിയാൽ മതി.അനിൽ കുംബ്ലെയുടെ റെക്കോർഡാണ് അശ്വിൻ മറികടക്കുക 350 വിക്കറ്റുകൾ ആണ് സ്വന്തം നാട്ടിൽ കുംബ്ലെ നേടിയിട്ടുള്ളത്.അശ്വിൻ 346 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ്.ഹോം ഗ്രൗണ്ടിൽ 265 വിക്കറ്റുകൾ […]