ഇനിയെന്നും തറയും ഭിത്തിയും തുടക്കേണ്ട …ചൂലിൽ ചുമ്മാ ഇങ്ങനെ ചെയ്യൂ ;വീട് എന്നും എപ്പോഴും വൃത്തിയായി ഇരിക്കും
വീടിനകത്ത് പറ്റിപ്പിടിച്ചിരിക്കുന്ന എത്ര ചെറിയ പൊടിയും ഈയൊരു രീതിയിൽ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം. വീട് എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് എല്ലാ ദിവസവും അടിച്ചുവാരി തുടച്ചാലും ചെറിയ പൊടികൾ പലഭാഗങ്ങളിലായി അടിഞ്ഞുകൂടി നിൽക്കുന്നത് പല വീടുകളിലും കാണാറുള്ള ഒരു പ്രശ്നമാണ്. അത്തരം പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പ് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഫ്ലോറും, വീടിന്റെ മറ്റു ഭാഗങ്ങളും ക്ലീൻ ചെയ്യാനായി […]