മികച്ചവൻ കോഹ്ലി.. പക്ഷെ പേടിക്കേണ്ട ബാറ്റ്സ്മാൻ രോഹിത് :ഞെട്ടിക്കുന്ന വാക്കുകളുമായി ഷമി
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബാറ്റർമാരായാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയെയും വിരാട് കോലിയെയും കണക്കാക്കുന്നത്.എന്നാല്‍ ഇവരിലാരാണ് ഏറ്റവും മികച്ച ബാറ്റര്‍ എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ വലിയ തർക്കമുണ്ട്.ഇന്ത്യയുടെ വെറ്ററൻ പേസർ മുഹമ്മദ് ഷമിയോട് ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സഹതാരം വിരാട് കോഹ്ലിയുടെ പേരാണ് പറഞ്ഞത്. തൻ്റെ മറുപടിയിൽ രോഹിത് ശർമ്മയെയും ഷമി പരാമർശിച്ചു, ഇന്ത്യൻ ക്യാപ്റ്റനെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി വാഴ്ത്തി.”വിരാട് കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച […]