പലർക്കും സ്ഥാനം തെറിക്കും..മൂന്നാം ടേസ്റ്റിൽ അടിമുടി മാറ്റങ്ങൾക്ക് ടീം ഇന്ത്യ
ഹൈദരാബാദിൽ നടന്ന രണ്ടാം ടെസ്റ്റിൽ പരിക്ക് പറ്റിയ സീനിയർ ബാറ്റർ കെ എൽ രാഹുലിന്റെ സേവനം രാജ്‌കോട്ടിലെ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിന് ലഭിക്കില്ല.പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാന്‍ കഴിയാതെ വന്നതോടെയാണ് രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ താരത്തിന് അനുവദിക്കാന്‍ സെലക്‌ടര്‍മാര്‍ തീരുമാനിച്ചത്. രാഹുലിനെപ്പോലെ ഹൈദരാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ താരമാണ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ. രാഹുലിനെ മൂന്നാം ടെസ്റ്റിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചുള്ള ബിസിസിഐയുടെ പത്രക്കുറിപ്പിൽ ജഡേജയെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഇല്ല, അദ്ദേഹത്തിൻ്റെ പങ്കാളിത്തം ബോർഡിൻ്റെ മെഡിക്കൽ ടീമിൻ്റെ […]