മനോഹറിനെ പറ്റിയുള്ള സത്യങ്ങൾ വെളിപ്പെടുത്തിയ രാഹുലിനെ വിശ്വസിക്കാതെ ശാരി; രാഹുലിന് എട്ടിന്റെ പണി കൊടുത്ത് രൂപ; അമ്പല നടയിൽ വെച്ച് പ്രകാശനെ വലിച്ചു കീറി കിരണും കല്യാണിയും..!! | Mounaragam Serial Promo Video February 16
Mounaragam Serial Promo Video February 16: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയുടെ വീട്ടിലേക്ക് രാഹുലും കുടുംബവും വരുന്നതായിരുന്നു. രൂപയാണെങ്കിൽ ചന്ദ്രസേനനോട് അമ്പലത്തിൽ എത്താമെന്ന് പറഞ്ഞ് അമ്പലത്തിൽ പോകാനൊരുങ്ങി നിൽക്കുകയാണ്. ഇവരെ കണ്ടതും രൂപയ്ക്ക് ദേഷ്യം പിടിക്കുകയാണ്. അപ്പോൾ മനോഹറിനെ കുറിച്ച് മോശമായി പറയുന്ന രാഹുലിനെ വഴക്കു പറയുകയാണ് ശാരി. ഇത് കേട്ട് രാഹുൽ ശാരിയെയും വഴക്കു പറയുന്നു. എന്നാൽ രൂപയോട് ഇദ്ദേഹത്തിന് എന്തോ […]