സോഫ്റ്റ് ഇഡ്ഡലി, ദോശ തയ്യാറാക്കാൻ പലർക്കും അറിയാത്ത കിടിലൻ ട്രിക്ക്!! ഇഡ്ഡലി ഇനി പൊങ്ങി വരും…പുതിയ ട്രിക്ക്.!! | Soft Idli And Dosa Batter

Soft Idli And Dosa Batter: പുതിയ ട്രിക്ക്! ഇഡ്ഡലി ഇനി പൊങ്ങി വരും! സോഫ്റ്റ് ഇഡ്ഡലി, ദോശ തയ്യാറാക്കാൻ പലർക്കും അറിയാത്ത കിടിലൻ ട്രിക്ക്. ഈ ഒരു സൂത്രം ഇത്രയും കാലം അറിയാതെ പോയല്ലോ. ദോശയും ഇഡ്ഡലിയും ഒക്കെ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വീട്ടിൽ ആവശ്യമായ സമയം കിട്ടുന്നില്ല അല്ലെങ്കിൽ പോകുന്നു എന്നതാണ്. ഇഡലി ഉണ്ടാക്കുന്ന കാര്യത്തിലാണ് ആണ് ഏറ്റവും പ്രധാനമായും ഇത്തരത്തിൽ ഒരു […]

ഈ ഒരൊറ്റ കൂട്ട് മതി ഏത് കിടുക്കാച്ചി തീയലിനും!! ഇങ്ങനെ ഉണ്ടാക്കിയ തീയൽ ഉണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാം..!! | Special Tasty Theeyal Recipe

Special Tasty Theeyal Recipe: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും തീയൽ. ഉള്ളി, പാവയ്ക്ക എന്നിങ്ങനെ പല പച്ചക്കറികളും ഉപയോഗപ്പെടുത്തി തീയൽ ഉണ്ടാക്കാറുണ്ട്. എന്നാൽ കറിക്ക് ശരിയായ രീതിയിൽ രുചി ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. വളരെ രുചികരമായ രീതിയിൽ തീയൽ തയ്യാറാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കൂട്ട് വിശദമായി മനസ്സിലാക്കാം. തീയൽ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു ചെറിയ തേങ്ങ മുഴുവനായും ചിരകിയെടുത്തത്, കാശ്മീരി ചില്ലി മൂന്നു മുതൽ നാലെണ്ണം, […]

റെസ്റ്റോറെന്റുകളിൽ കിട്ടുന്ന അതെ രുചിയിൽ പൂരി ഇനി വീട്ടിലും തയ്യാറാക്കാം; ഈ രഹസ്യ ചേരുവ കൂടി ചേർത്തു നോക്കൂ..!! | Semolina Poori Breakfast Recipe

Semolina Poori Breakfast Recipe: റവ ഉണ്ടോ? എന്താ രുചി! എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റും പ്ലഫിയും ആയ റവ പൂരി ഇങ്ങനെ ഉണ്ടാക്കൂ; രാവിലെ ഇനി എന്തെളുപ്പം. പാത്രം കാലിയാകുന്നതേ അറിയില്ല! മിക്ക ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. സാധാരണ നമ്മൾ തയ്യാറാക്കിയ ഉടനെ കഴിച്ചില്ലെങ്കിൽ കാട്ടിയാവുന്ന ഒന്നാണിത്. പൂരി ഉണ്ടാക്കിയെടുക്കുമ്പോൾ പലപ്പോഴും എണ്ണ കുടിക്കുന്നതായി കാണാറുണ്ട്. എന്നാൽ നല്ല ബോൾ പോലെ പൊങ്ങി വരുന്ന നല്ല ക്രിസ്പി ആയിട്ടുള്ള എന്നാൽ എണ്ണ […]

കേടായ ഗ്യാസ് ലൈറ്റർ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടും നിങ്ങൾ ഉറപ്പ്!! ഇനി കേടായ ലൈറ്ററുകൾ കളയണ്ട..!! | Gas Lighter Reuse Tips

Gas Lighter Reuse Tips: എന്റെ പൊന്നു ഗ്യാസ് ലൈറ്ററേ! കേടായ ഗ്യാസ് ലൈറ്റർ ഇനി ചുമ്മാ കളയല്ലേ! കേടായ ഗ്യാസ് ലൈറ്റർ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്; ഗ്യാസ് ലൈറ്റർ കൊണ്ട് ആരും ചിന്തിക്കാതെ കിടിലൻ ഐഡിയ. മിക്ക വീടുകളിലും ഇന്ന് ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നുണ്ടാകും. അതുപോലെതന്നെ അടുപ്പ് കത്തിക്കുവാനുള്ള ഗ്യാസ് ലൈറ്ററും ഉണ്ടാകും. ഗ്യാസ് ലൈറ്റർ കേടായാൽ നമ്മൾ അത് കളയുകയാണ് പൊതുവെ ചെയ്യാറുള്ളത്. ഇനി ഗ്യാസ് ലൈറ്റർ […]

ഏറെ ഗുണങ്ങൾ ഉള്ള കരിനെല്ലിക്ക വിളയിച്ചത്!! വെറുതെ കഴിക്കാനും ചോറിനൊപ്പം കഴിക്കാനും ഉത്തമം… ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Karinellikka Vilayichathu Recipe

Karinellikka Vilayichathu Recipe: നെല്ലിക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലരീതിയിലും അച്ചാറുകൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതൽ പേരും നെല്ലിക്ക നേരിട്ട് ഉപ്പിലിടുകയോ അതല്ലെങ്കിൽ മുളകുപൊടി ചേർത്ത് അച്ചാർ രൂപത്തിൽ ആക്കുകയോ ഒക്കെ ചെയ്യാറുണ്ട്. മറ്റൊരു രീതി തേൻ ചേർത്ത് ഉണ്ടാക്കുന്ന തേൻ നെല്ലിക്കയാണ്. ഇങ്ങിനെ ഏത് രീതിയിൽ തയ്യാറാക്കിയാലും വളരെയധികം ഔഷധഗുണങ്ങൾ നൽകുന്ന ഒന്നാണ് നെല്ലിക്ക. പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാനായി കരിനെല്ലിക്ക എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

സോയാബീനും തേങ്ങയും മിക്സിയിൽ ഒന്ന് കറക്കി നോക്കൂ.!! ഉഗ്രൻ ടേസ്റ്റിൽ കിടിലൻ വിഭവം; ഒരു തവണ കഴിച്ചാൽ ഇതിന്റെ രുചി മറക്കില്ല..!! | Soya And Coconut Snack Recipe

Soya And Coconut Snack Recipe: സോയാബീൻ കൊണ്ട് പല വ്യത്യസ്ത പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ചോറിൻറെ കൂടെ കഴിക്കാവുന്നവ ആവും പലതും. എന്നാൽ ഒരു വൈകുന്നേരം പലഹാരം ആയി സോയാബീൻ ആലോചിച്ച് നോക്കൂ. ആരും അധികം ഉണ്ടാക്കി നോക്കിയിട്ടുണ്ടാവില്ല അല്ലേ. ഈ ഒരു പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വീട്ടിൽ ഗസ്റ്റ് വരുമ്പോൾ വ്യത്യസ്തമായ ഒരു പലഹാരം കൊടുക്കണം എങ്കിൽ ഇത് ഉണ്ടാക്കാം. ഇതിൻറെ രുചിയും മണവും കൊണ്ട് തന്നെ ഇത് കഴിക്കാൻ തോന്നും. എരിവ് […]

ഈ 2 ചേരുവകൾ കൂടി ചേർത്ത് തയാറാക്കി നോക്കു …ചമ്മന്തിപൊടി വേറെ ലെവൽ ആകും..!! | Thani Nadan Chamanthi Podi

Thani Nadan Chamanthi Podi: നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി തേങ്ങ ആണ് ആദ്യം വേണ്ടത്. നല്ല വിളഞ്ഞ 2 തേങ്ങ എടുത്ത് ചിരകി വെക്കുക. ശേഷം ഒരു ചട്ടി അടുപ്പത്ത് വച്ച് ചിരകിയ തേങ്ങ അതിലേക്കിടുക. ഒപ്പം തന്നെ അതിലേക്ക് വേണ്ട […]

വീട്ടിൽ പച്ചകായ ഉണ്ടോ.?? എങ്കിൽ തനി നാടൻ രുചിയിൽ ഒരു മെഴുക്കുപുരട്ടി ആയാലോ…. പച്ചക്കായ മെഴുക്കുപുരട്ടി ഇതുപോലെ ഉണ്ടാക്കി നോക്കൂ..!! | Special Pachakaya Mezhukupuratti Recipe

Special Pachakaya Mezhukupuratti Recipe: നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉണ്ടാകാറുള്ള ഒന്നാണല്ലോ പച്ചകായ. അതുപയോഗിച്ച് പലതരത്തിലുള്ള കറികളും വറുവലുമെല്ലാം തയ്യാറാക്കുന്നത് ഒരു പതിവായിരിക്കും. എന്നാൽ പലർക്കും പച്ചക്കായ ഉപയോഗിച്ച് മെഴുക്കുപുരട്ടി തയ്യാറാക്കുമ്പോൾ അതിനോട് വലിയ പ്രിയം തോന്നാറില്ല. കായയുടെ രുചി ഇഷ്ടപ്പെടാത്തത് ആയിരിക്കും അതിനുള്ള കാരണം. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ രുചിയോട് കൂടിയ ഒരു കായ മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മെഴുക്കുപുരട്ടി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ തിൻ സ്ലൈസ് […]

ഈ ചൂട് സമയത്ത് കുടിക്കാൻ അസാധ്യ രുചിയിൽ ഒരു കിടിലൻ കൂൾ ഡ്രിങ്ക്; ! ഇത് എന്ത് ഷേക്ക് ആണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!! | Tasty Tapioca Shake

Tasty Tapioca Shake: വേനൽ കാലമായാൽ പല രീതിയിലുള്ള ജ്യൂസുകളും വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കാരണം എത്ര വെള്ളം കുടിച്ചാലും ദാഹത്തിന് ശമനം ഉണ്ടാകാറില്ല. മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ഡ്രിങ്കുകളും ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. അവ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. എന്നാൽ അത്തരം അവസരങ്ങളിൽ വളരെ ഹെൽത്തിയായി വീട്ടിൽ തന്നെ തയ്യാറാക്കി കുടിക്കാവുന്ന കിടിലൻ രുചിയോട് കൂടിയ ഒരു കൂൾ ഡ്രിങ്കിന്റെ റെസിപ്പി […]

ഇനി അരി കഴുകിയ വെള്ളം പോലും ആരും കളയില്ല!! തിളച്ച കഞ്ഞി വെള്ളത്തിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ചാൽ ഞെട്ടും! | Cleaning Tip Using Rice Water And Ujala

Cleaning Tip Using Rice Water And Ujala: സ്ഥിരമായി ഉപയോഗിച്ചു കൊണ്ട് ഇരിക്കുന്ന സിങ്കും, തുണികളുമെല്ലാം പെട്ടെന്ന് കറ പിടിച്ച് പോകുന്നത് എല്ലാ വീടുകളിലെയും ഒരു സ്ഥിരം പ്രശ്നമായിരിക്കും. പ്രത്യേകിച്ച് തുണികളിൽ കരിമ്പന പോലുള്ളവ വന്നുകഴിഞ്ഞാൽ അത് ക്ലീൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. തുണികളിലെയും, സിങ്കിലേയും കടുത്ത കറകൾ കളയാനായി കഞ്ഞിവെള്ളം […]