വായിൽ കപ്പലോടും ഒഴിച്ചട.!! ഇനി ഇലയട ഇതുപോലെ ഒഒരു തവണ ഉണ്ടാക്കി നോക്കൂ; അമ്പമ്പോ എന്താ രുചി..!! | Tasty Ozhichada Recipe

Tasty Ozhichada Recipe: രുചിയൂറും ഒഴിച്ചട! ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച്‌ തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ ഒഴിച്ചട തയ്യാറാക്കാം. ആദ്യം ഒരു വലിയ വാഴയില എടുത്ത് തീ കത്തിച്ച് നല്ലപോലെ രണ്ട് വശവും ചൂടാക്കി വാട്ടിയെടുക്കുക. ഇല മുറിക്കുമ്പോഴും മടക്കുമ്പോഴും കീറിപ്പോവാതിരിക്കാനാണ് […]

ചപ്പാത്തിയേക്കാൾ പതിമടങ്ങ് രുചിയിൽ ഒരു കിടിലൻ ഐറ്റം; ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കി നോക്കൂ.. രാവിലെയോ രാത്രിയിലോ ഇനി എന്തെളുപ്പം.!! | Easy And Tasty Roti Recipe

Easy And Tasty Roti Recipe: ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി വയറ് നിറയാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കി […]

സോയാബീൻ ഉണ്ടോ വീട്ടിൽ.?? എങ്കിൽ ഇങ്ങനെ ചെയ്യൂ..! ഇറച്ചിയെ വെല്ലും ടേസ്റ്റിൽ സോയാബീൻ… പോത്തിറച്ചി പോലും മാറി നിൽക്കും അത്രക്ക് ടേസ്റ്റാണ്..!! | Special Tasty Soya Chunks Fry Recipe

Special Tasty Soya Chunks Fry Recipe: എല്ലാ ദിവസവും ഇറച്ചിയും മീനും നിർബന്ധമുള്ള വീടുകൾ ഏറെ ഉണ്ടാകും. എന്നാൽ ഒരു ദിവസം ഇറച്ചിയോ, മീനോ കിട്ടാത്ത അവസരങ്ങളിൽ അതേ രുചിയോട് തന്നെ വിളമ്പാവുന്ന സോയാബീൻ ഉപയോഗിച്ചുള്ള ഒരു കിടിലൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ സോയാബീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് അത് നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച സോയാബീൻ […]

പലർക്കും അറിയാത്ത സൂത്രം.!! പച്ച കപ്പ പച്ചയ്ക്കു തന്നെ ഇനി വർഷങ്ങളോളം സൂക്ഷിക്കാം.. ഇനി ആർക്ക് എപ്പോൾ വേണമെങ്കിലും കപ്പ കഴിക്കാം.!! | Tips For Tapiaco Storing For Years

Tips For Tapiaco Storing For Years: കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് കപ്പ കേടാകാതെ സൂക്ഷിക്കേണ്ടത് എങ്കിൽ അതിനായി ഒരുപാട് കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. സാധാരണ […]

അമ്പോ.. എന്താ രുചി..!! പൂരി മസാല ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ചപ്പാത്തിക്കും പൂരിക്കും കൂട്ടാൻ ഒരടിപൊളി ഉരുളക്കിഴങ്ങ് ബാജി.!! | Urulakizhangu Bhaji Recipe

Urulakizhangu Bhaji Recipe: ഉരുളക്കിഴങ്ങ് ലോകത്തെമ്പാടുമുള്ള ആളുകൾ ഒരുപോലെ ഉപയോഗിക്കുന്ന ഒരു ഭക്ഷണ വസ്തുവാണെന്ന് പറയാം. ഇന്ത്യയൊട്ടാകെ കഴിക്കുന്ന പ്രധാന പ്രഭാത ഭക്ഷണങ്ങളാണ് പൂരിയും ചപ്പാത്തിയുമെല്ലാം. ഇത് ഉരുളക്കിഴങ്ങ് കറി, വെജ് കുറുമ അല്ലെങ്കിൽ ബാജി എന്നിവക്കൊപ്പമെല്ലാം വിളമ്പുന്നു. ചപ്പാത്തിക്കും പൂരിക്കും ഒപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാം ഉരുളക്കിഴങ്ങ് ബാജി. ആദ്യമായി ചെറുതായി അരിഞ്ഞെടുത്ത അരക്കിലോ ഉരുളക്കിഴങ്ങ് ഒരു കുക്കറിലേക്ക് ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടെ ചേർത്ത് കുറഞ്ഞ തീയിൽ രണ്ട് വിസിൽ വരുന്നത്‌ വരെ […]

മാമ്പഴവും ചായപൊടിയും ഇതുപോലെ ഒന്ന് മിക്സിയിൽ കറക്കി എടുക്കൂ… നിങ്ങൾ ശെരിക്കും ഞെട്ടും; ഇത് വേറെ ലെവലാണ് മക്കളേ…!! | Tasty Special Mango Tea Powder Recipe

Tasty Special Mango Tea Powder Recipe: വ്യത്യസ്ത രുചികൾ പരീക്ഷിച്ചു നോക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിലുള്ള പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മാഗോഐസ് ടീയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. മാഗോ ഐസ് ടീ തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങ തോല് കളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം അത് ഒരു മണിക്കൂർ ഫ്രീസ് ചെയ്യാനായി വയ്ക്കാം. അതിനു ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഫ്രീസ് ചെയ്തു വച്ച മാങ്ങയും […]

ആരും പറഞ്ഞു തരാത്ത രഹസ്യം.!! ഇറച്ചി ഫ്രിഡ്ജിൽ വെക്കും മുമ്പ് ഇതൊന്ന് കാണൂ; ഇത്ര കാലം അറിയാതെ പോയല്ലോ.. | Tips For Storing Fish And Meat In Fridge

Tips For Storing Fish And Meat In Fridge: വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. മീനോ ഇറച്ചിയോ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ചുരുക്കം ചിലരിൽ പെടുന്ന ആളുകളാണ് നമ്മൾ മലയാളികൾ. ചെറുതും വലുതുമായ ഒട്ടനേകം […]

ചക്ക വൃത്തിയാക്കാൻ ഇത്രയും എളുപ്പമായിരുന്നോ; ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാം പിന്നെ കുറെ ടിപ്സും…!! | Chakka Cutting Easy Tips

Chakka Cutting Easy Tips: ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. ഇത് […]

വെറും 1 മിനുറ്റിൽ 50 പാലപ്പം!! പച്ചരി കൊണ്ട് ഇങ്ങനെ ചെയ്ത് നോക്കൂ; നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം ഇതുവരെ നിങ്ങൾ കഴിച്ചു കാണില്ല..!! | Easy Breakfast Kuzhi Appam Recipe

Easy Breakfast Kuzhi Appam Recipe: പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം. ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ… ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ടേസ്ററിയായ അപ്പവും മുട്ട കറിയും തയ്യാറാക്കുന്നത് നോക്കാം… Ingredients ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക.ഇതിലേക്ക് ഉഴുന്ന് ചേർക്കുക.ഇത് 6 മണിക്കൂർ വെക്കുക. അരി മിക്സിയിൽ ഇട്ട് അരച്ച് എടുക്കുക. അരി […]

ഇനി ഒരിക്കലും ദോശ കല്ലിൽ ഒട്ടിപ്പിടിക്കില്ല; ദോശക്കല്ല് എന്നും നോൺ സ്റ്റിക്ക് പോലിരിക്കും; ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ, നിങ്ങൾ ഞെട്ടും ഉറപ്പ്..!! | Dosa Tawa Seasoning Tips

Dosa Tawa Seasoning Tips: ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല് സീസൺ ചെയ്ത് […]