ഇതാണ് മകളെ ആ ട്രിക്ക്.!! വെറും 5 മിനിറ്റിൽ നെല്ലിക്ക അച്ചാർ.. വായിൽ കപ്പലോടും രുചിയിൽ.!! കൊല്ലങ്ങളോളം കേടാവില്ല… | Tasty Gooseberry Pickle Recipe

Tasty Gooseberry Pickle Recipe: ചൂട് ചോറിനൊപ്പം ഒരു കിടിലൻ അച്ചാർ കൂടി ഉണ്ടെങ്കിൽ കുശാലായി. അത് നെല്ലിക്ക അച്ചാർ ആണെങ്കിൽ സ്വാദ് കൂടും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കുമെല്ലാം വളരെ നല്ലതാണ്. ചോറിനൊപ്പം എന്തൊക്കെ കറികളുണ്ടെങ്കിലും ഒരൽപം അച്ചാർ ആ പ്ലേറ്റിൽ കണ്ടില്ലെങ്കിൽ മുഖം വാടുന്ന അച്ചാർ പ്രേമികളെ, ഇതാ ഒരു രസികൻ നെല്ലിക്ക അച്ചാർ രുചി പരിചയപ്പെടാം. ആദ്യമായി കാൽ കിലോ നെല്ലിക്കയെടുത്ത് മീഡിയം തീയിൽ പത്ത് മിനിറ്റോളം […]

വെറും 3 സ്റ്റെപ് മാത്രം മതി; ശുദ്ധമായ കുവ പൊടി വീട്ടിൽ ഉണ്ടാക്കാം… ഇതുപോലെ ചെയ്തു നോക്കൂ..!! | Home Made Kuva Powder

Home Made Kuva Powder: ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. അതുകൊണ്ടു തന്നെ എല്ലാവരും കടകളിൽ നിന്നും കൂവ പൊടി വാങ്ങി ഉപയോഗിക്കുന്ന […]

മത്തിക്ക് ഇത്രയും രുചിയോ..!! ഇങ്ങനെ പൊരിച്ചാൽ മുള്ളു പോലും വിടില്ല; ഈ മസാല കൂട്ട് ചേർത്ത് ഒരിക്കലെങ്കിലും മീൻ ഇതുപോലെ ഒന്ന് പൊരിച്ചു നോക്കൂ.!! | Sardine Fish Green Fry Recipe

Sardine Fish Green Fry Recipe: മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. ആദ്യം മീഡിയം വലുപ്പത്തിലുള്ള അരകിലോ മത്തി എടുക്കണം. ശേഷം നന്നായി വൃത്തിയാക്കി ഇരു വശവും വരഞ്ഞെടുക്കണം. അടുത്തതായി മിക്സിയുടെ ചെറിയ ജാറെടുത്ത് അതിലേക്ക് മീഡിയം എരുവുള്ള മുഴുവനായ ഏഴ് […]

ഒരു രൂപ ചിലവുമില്ല!വീട്ടിലെ സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഇനി ഒരിക്കലും ബ്ലോക്ക് ആവില്ല.!! ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല.. | Waste Tank Cleaning Tip

Waste Tank Cleaning Tip: വീടിനകം എപ്പോഴും വൃത്തിയായി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ബാത്റൂമിന്റെ അകത്ത് ക്ലോസറ്റ് പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും കറപിടിച്ച് കിടക്കുകയാണ് ഉണ്ടാകുന്നത്. എന്നാൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗപ്പെടുത്താവുന്ന ഒരു ലിക്വിഡിന്റെ […]

ഒരു കഷ്‌ണം കറ്റാർവാഴ മാത്രം മതി; ഒരു റോസാ ചെടിയിൽ നിറയെ പൂക്കൾ വളരാൻ!! അഞ്ചു പൈസ ചിലവില്ലാതെ വീട്ടിൽ പൂക്കൾ കൊണ്ട് നിറയ്ക്കാം…! | Easy Tip For Growing Rose Flower

Easy Tip For Growing Rose Flower: പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നിറച്ച് റോസാപ്പൂക്കൾ ഉണ്ടാവാനായി ഉപയോഗിക്കാവുന്ന ഒരു […]

ഇതറിയാതെ തുണി വെളുക്കുന്നില്ല എന്ന് മെഷീനിനെ കുറ്റം പറയല്ലേ..!! ഇതുവരെ നിങ്ങൾ ഇതുപോലെ ക്ലീൻ ആക്കിയില്ലേ..? ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ..!! | Washing Machine Cleaning Tip

Washing Machine Cleaning Tip: തുണി അലക്കാനായി വാഷിംഗ് മെഷീൻ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ടാകില്ല. എന്നാൽ സ്ഥിരമായി വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന് അകത്തുള്ള പാർട്സുകളിൽ എത്രമാത്രം കറ പിടിച്ചിട്ടുണ്ട് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. ഇത്തരത്തിൽ കറപിടിച്ച വാഷിംഗ് മെഷീൻ വീണ്ടും ഉപയോഗിക്കുകയാണെങ്കിൽ അത് പല രീതിയിലുള്ള അസുഖങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അതുകൊണ്ടു തന്നെ മാസത്തിൽ ഒരു തവണയെങ്കിലും വാഷിംഗ് മെഷീന്റെ ഉൾഭാഗം വൃത്തിയാക്കുക എന്നത് പ്രാധാന്യമേറിയ കാര്യമാണ്. അതിനായി ചെയ്യേണ്ട […]

കാന്താരി മുളക് കേട് വരാതെ മാസങ്ങളോളം സൂക്ഷിക്കണോ.?? എന്നാൽ ഇങ്ങനെ പേസ്റ്റ് ആക്കി നോക്കൂ..!! | Kanthari Chilli Storing For Months Tips

Kanthari Chilli Storing For Months Tips: ഷുഗർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കാന്താരി മുളക്. എന്നാൽ കാന്താരി മുളക് ഇല്ലാത്ത വീടുകളിൽ അത് ഉപയോഗിക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അതേസമയം ഒരുപാട് കാന്താരി മുളക് കയ്യിൽ കിട്ടുകയാണെങ്കിൽ അത് കാലങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കാന്താരി മുളക് പേസ്റ്റ് രൂപത്തിൽ അരച്ച് സൂക്ഷിക്കുകയാണ് വേണ്ടത്. അതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കിയെടുത്ത് കാന്താരി മുളക് ഒരുപിടി, […]

ചക്കപ്പഴവും കാപ്പിപ്പൊടിയും മിക്സിയിൽ കറക്കി എടുക്കൂ.!! അമ്പമ്പോ.. ഇത് വേറേ ലെവൽ; ശെരിക്കും ഞെട്ടും.. | Healthy Jackfruit Smoothie Recipe

Healthy Jackfruit Smoothie Recipe: ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കൂടാതെ ചക്ക കൂടുതൽ നാൾ ഉപയോഗിക്കുന്നതിനായി ചക്ക വരട്ടി സൂക്ഷിക്കുന്നവരും കുറവല്ല. നല്ല മധുരമുള്ള ചക്കച്ചുള ഉപയോഗിച്ച് ഒരു വെറൈറ്റി സമൂത്തി എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സ്മൂത്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചക്കയുടെ ചുള തൊലിയും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുത്തത്, ഒന്നര കപ്പ് പാൽ, അര ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് കോഫി […]

ദിവസവും ചായ ഇങ്ങനെ തയ്യാറാക്കി നോക്കൂ.. ഇനി മുതൽ ചായ ഉണ്ടാക്കാൻ പാലും വേണ്ട, പാൽ പൊടിയും വേണ്ട..! | Special Milk Tea Without Milk

Special Milk Tea Without Milk: ചായ ചില ആളുകൾക്ക് ഒരു വികാരം ആണല്ലേ? ചായയിലെ പല വെറൈറ്റികളും നമ്മൾ കണ്ടിട്ടുണ്ട്. കട്ടൻ ചായ, പാൽ ചായ, ഇഞ്ചി ചായ, നാരങ്ങ ചായ, ചോക്ലേറ്റ് ചായ അങ്ങനെയങ്ങനെ. എന്നാൽ പാലും പാൽപ്പൊടിയും ഒന്നും ചേർക്കാതെ നല്ല കടുപ്പത്തിലൊരു ചായ ആയാലോ. മാത്രമല്ല ഈ അടിപൊളി ചായയുടെ കൂടെ കഴിക്കാൻ കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന വെറും അഞ്ച് മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു കടിയുമുണ്ട്. നമ്മുടെ എല്ലാവരുടെ വീടുകളിലും ഉള്ള കുഞ്ഞു […]

ഇതിന്റെ രുചി അറിഞ്ഞാ പിന്നെ വിടൂല മക്കളെ.!! വെറും 5 മിനിറ്റിൽ പഞ്ഞി പഞ്ഞി പോലെ സോഫ്റ്റായ കുട്ടി അപ്പം റെഡി..! | Soft Kutti Appam Recipe

Soft Kutti Appam Recipe: രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. രാവിലത്തെ ചായക്കടി ഒന്ന് മാറ്റി ചിന്തിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് കോമ്പോ പരിചയപ്പെട്ടാലോ. നല്ല ടേസ്റ്റിയും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഒരു വെള്ളപ്പനിയാരും അതിന്റെ കൂടെ സൂപ്പർ കോമ്പിനേഷനായ ഒരു വെജിറ്റബിൾ മുട്ട കുറുമയും തയ്യാറാക്കാം. ആദ്യമായി 250 ml കപ്പിൽ രണ്ട് കപ്പ് പച്ചരി എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കണം. എടുത്തുവച്ച […]