ഈ ഒരു സൂത്രം ചെയ്തു നോക്കൂ..! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; വെറും സെക്കൻഡുകൾ മാത്രം മതി..!! | Rice For Get Rid Of Rats

Rice For Get Rid Of Rats: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിയുടെ ശല്യം. സാധാരണയായി മഴക്കാലത്താണ് കൂടുതലായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുള്ളത്. അതുകൊണ്ടു തന്നെ പലരീതിയിലുള്ള അസുഖങ്ങളും അതുവഴി പടരാറുമുണ്ട്. എലിയെ തുരത്താനായി എലി വി ഷം പോലുള്ള സാധനങ്ങൾ കടകളിൽ നിന്നും ലഭിക്കുമെങ്കിലും അത് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. എന്നാൽ യാതൊരു ദൂഷ്യവശങ്ങളും ഇല്ലാതെ തന്നെ എലിയെ തുരത്താനായി ചെയ്യാവുന്ന ഒരു മാർഗ്ഗം വിശദമായി മനസ്സിലാക്കാം. […]

എത്ര കറ പിടിച്ച കട്ടിങ് ബോഡും വൃത്തിയാക്കാം; ഈ ഒരു കാര്യം മാത്രം ചെയ്‌താൽ മതി; ഇത് ഇത്രയും എളുപ്പമായിരുന്നോ.?? | Easy Way For Cleaning Cutting Board

Easy Way For Cleaning Cutting Board: അടുക്കളയിൽ ഒരുപാട് ജോലികൾ നമുക്കുണ്ട്. അതിൽ ഒരുപാട് സമയം എടുത്ത് ചെയ്യേണ്ട ഒന്നാണ് ക്ലീനിംഗ്. നമ്മൾ എത്ര ക്ലീൻ ചെയ്താലും ഒരു വൃത്തി ആവാത്തവയാണ് കട്ടിംഗ് ബോർഡുകൾ. ഇത് വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടിയാലും പണ്ട് ഉണ്ടായിരുന്ന പോലെ ഒരു കളറോ വൃത്തിയോ ഉണ്ടാവില്ല. പക്ഷേ കട്ടിംഗ് ബോർഡ് നമ്മുടെ അടുക്കളയിലെ വളരെ ഉപകാരപ്രദമായ ഒരു വസ്തുവാണ് എന്നിരുന്നാലും ഉപയോഗം കൂടും തോറും കട്ടിംഗ് ബോർഡ് നാശമാവൻ തുടങ്ങുന്നു. ആദ്യത്തെ […]

നിങ്ങളുടെ ഫ്രിഡ്ജിലെ ഫ്രീസർ അമിതമായി ഐസ് കട്ട പിടിക്കുന്നുണ്ടോ.?? എങ്കിൽ അതിനൊരു കിടിലൻ പരിഹാരം; ഈ സൂത്രം ഒന്ന് ചെയ്‌തു നോക്കൂ..!! | Tip For Get Rid Of Fridge Over Cooling

Tip For Get Rid Of Fridge Over Cooling: ഇന്നിപ്പോൾ ഒട്ടുമിക്ക വീടുകളിലും ഫ്രിഡ്‌ജ്‌ കാണും. ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം മാത്രമേ ഉണ്ടാവൂ.. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ എല്ലാവര്ക്കും നല്ലൊരു ഉപകാരം തന്നെയാണ് ഫ്രിഡ്ജിന്റെ പ്രവർത്തനം. ഭക്ഷണങ്ങൾ തണുപ്പിച്ചു കഴിക്കാനും നല്ലതാണ്. ഉപയോഗിക്കുന്ന പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിൽ തണുപ്പ് കൂടുതൽ മൂലം ഐസ് കട്ട പിടിക്കുന്നത്. സാധാരണ ഇങ്ങനെ ഉണ്ടായാൽ അതിലുള്ള ഐസ് മുഴുവൻ ക്ലീൻ ചെയ്ത് എടുക്കേണ്ടി […]

വീട്ടിൽ കടലയും മുട്ടയും ഉണ്ടോ… എങ്കിൽ അത് വെച്ചൊരു കിടിലൻ സ്നാക്ക് ഉണ്ടാക്കാം… അമ്പോ; ഇത് ഇത്രയും രുചിയായിരുന്നോ..! | Tasty Snack Using Kadala And Egg

Tasty Snack Using Kadala And Egg: കടല ഉപയോഗിച്ച് കറികളും മറ്റു വിഭവങ്ങളുമെല്ലാം സ്ഥിരമായി നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അധികമാരും ചിന്തിക്കാത്ത കടലവച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി പരിചയപ്പെടാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ കടല നന്നായി കുതിർത്ത ശേഷം വേവിച്ചെടുത്തത്. രണ്ട് മുട്ട, ഒരു ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, കടലമാവ്, വറുത്തെടുക്കാൻ […]

നല്ല പഞ്ഞിപോലെ ആവി പറക്കുന്ന പുട്ട്!! ഐസും ഗോതമ്പും പൊടിയും ചേർന്നാൽ കിടിലൻ പുട്ട് തയ്യാർ; ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Soft Gothamb Puttu Making Tip

Soft Gothamb Puttu Making Tip: ആവി പറക്കും പഞ്ഞി പുട്ട്! ഈ ഒരു ട്രിക്ക് ആണ് നല്ല പഞ്ഞി പോലെ സോഫ്റ്റ് ഗോതമ്പ് പുട്ട് ഉണ്ടാക്കുവാൻ. പുട്ട് ഇഷ്ടമല്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്നാൽ പലപ്പോഴും ഉണ്ടാക്കി കഴിഞ്ഞ് കുറച്ച് സമയം കഴിയുമ്പോഴേക്കും വളരെയധികം കട്ടിയാവുന്നത് കൊണ്ട് തന്നെ പുട്ട് കഴിക്കുക എന്നത് പലർക്കും ഇപ്പോൾ ഇഷ്ടമല്ലാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗോതമ്പു പുട്ട് എങ്ങനെ വളരെ പെട്ടെന്ന് തന്നെ നല്ല മയത്തോടുകൂടി തയ്യാറാക്കാം എന്നാണ് […]

പുളിയുടെ കുരു എളുപ്പത്തിൽ കളയാനും, വർഷങ്ങളോളം കറുക്കാതെയും കേടുവരാതെയും സൂക്ഷിക്കാൻ ഇതുപോലെ ചെയ്തു നോക്കൂ..!! | vaalan puli cleaning tips

vaalan puli cleaning tips: പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പുളി മരങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അടുക്കള ആവശ്യത്തിനുള്ള പുളി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ടൗണിലും മറ്റും ജീവിക്കുന്നവർക്ക് പുളി കിട്ടിയാലും അത് എങ്ങനെ തോടെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. വളരെ എളുപ്പത്തിൽ പുളി എങ്ങനെ തോടുകടഞ്ഞ് വൃത്തിയാക്കി എടുത്ത് സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തോലോട് കൂടിയ പുളിയാണ് ലഭിക്കുന്നത് എങ്കിൽ […]

വാഴക്കൂമ്പിലെ കറ കളയുന്നത് ബുദ്ധിമുട്ടാണോ.?? എങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ… ഇനി വാഴക്കൂമ്പിലെ കറ കളയാൻ എന്തെളുപ്പം..!! | Easy Tip For Cleaning Vazhakoombu

Easy Tip For Cleaning Vazhakoombu: നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും വാഴക്കൂമ്പ്. അത് ഉപയോഗിച്ച് പല രീതിയിലുള്ള കറികളും തോനുമെല്ലാം തയ്യാറാക്കാനായി സാധിക്കും. ധാരാളം നാരുകളുള്ള വാഴക്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാൽ പലർക്കും വാഴക്കൂമ്പ് വൃത്തിയാക്കി എടുക്കേണ്ട രീതി അത് ഉപയോഗിക്കേണ്ട രീതി എന്നിവയെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം കാര്യങ്ങളെല്ലാം കൂടുതൽ വിശദമായി മനസ്സിലാക്കാം. വാഴക്കൂമ്പ് തിരഞ്ഞെടുക്കുമ്പോൾ ഏത്ത വാഴയുടേത് തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വാഴകളുടെയും കൂമ്പ് കറികൾക്കും […]

അടുക്കളയിൽ നിന്ന് കൊണ്ട് തന്നെ ടാങ്കിലെ വെള്ളത്തിന്റെ അളവറിയാണോ.?? ഈ സൂത്രം ചെയ്തു നോക്കൂ.. നിങ്ങൾ ഞെട്ടും, ഉറപ്പ്..!! | Trick For Finding Water Level In Tank

Trick For Finding Water Level In Tank: നമ്മുടെ വീട്ടമ്മമാർക്ക് ഏറെ പ്രയോജനപ്രദമായ ഒരു ടിപ്പാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. നമുക്കറിയാം നമ്മുടെ വീടുകളിൽ വാട്ടർ ടാങ്കിലെ വെള്ളം തീർന്ന് പോകുന്നത് നമ്മൾ തിരിച്ചറിയുന്നത് ടാങ്കിലെ വെള്ളം തീരുന്നതിന് ശേഷമായിരിക്കും. ടാപ്പ് തുറക്കുമ്പോൾ വെള്ളം ഇല്ലാത്ത അവസ്ഥ വരുമ്പോളാണ് നമ്മൾ മോട്ടർ ഓൺ ആക്കാൻ ഓടാറ്. എന്നാൽ ഇങ്ങനെ വരുമ്പോൾ പലപ്പോഴും നമുക്ക് പണി കിട്ടാറുമുണ്ട്. കറന്റ് ഇല്ലാത്ത സമയങ്ങളിൽ ആണ് ഇങ്ങനെ […]

സോഫ്റ്റ് ഇഡ്ഡലി, ദോശ തയ്യാറാക്കാൻ പലർക്കും അറിയാത്ത കിടിലൻ ട്രിക്ക്!! ഇഡ്ഡലി ഇനി പൊങ്ങി വരും…പുതിയ ട്രിക്ക്.!! | Soft Idli And Dosa Batter

Soft Idli And Dosa Batter: പുതിയ ട്രിക്ക്! ഇഡ്ഡലി ഇനി പൊങ്ങി വരും! സോഫ്റ്റ് ഇഡ്ഡലി, ദോശ തയ്യാറാക്കാൻ പലർക്കും അറിയാത്ത കിടിലൻ ട്രിക്ക്. ഈ ഒരു സൂത്രം ഇത്രയും കാലം അറിയാതെ പോയല്ലോ. ദോശയും ഇഡ്ഡലിയും ഒക്കെ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വീട്ടിൽ ആവശ്യമായ സമയം കിട്ടുന്നില്ല അല്ലെങ്കിൽ പോകുന്നു എന്നതാണ്. ഇഡലി ഉണ്ടാക്കുന്ന കാര്യത്തിലാണ് ആണ് ഏറ്റവും പ്രധാനമായും ഇത്തരത്തിൽ ഒരു […]

ഈ ഒരൊറ്റ കൂട്ട് മതി ഏത് കിടുക്കാച്ചി തീയലിനും!! ഇങ്ങനെ ഉണ്ടാക്കിയ തീയൽ ഉണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാം..!! | Special Tasty Theeyal Recipe

Special Tasty Theeyal Recipe: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും തീയൽ. ഉള്ളി, പാവയ്ക്ക എന്നിങ്ങനെ പല പച്ചക്കറികളും ഉപയോഗപ്പെടുത്തി തീയൽ ഉണ്ടാക്കാറുണ്ട്. എന്നാൽ കറിക്ക് ശരിയായ രീതിയിൽ രുചി ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. വളരെ രുചികരമായ രീതിയിൽ തീയൽ തയ്യാറാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കൂട്ട് വിശദമായി മനസ്സിലാക്കാം. തീയൽ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു ചെറിയ തേങ്ങ മുഴുവനായും ചിരകിയെടുത്തത്, കാശ്മീരി ചില്ലി മൂന്നു മുതൽ നാലെണ്ണം, […]