ഇനി പലഹാരം ഉണ്ടാക്കാൻ എന്തെളുപ്പം!! ഏതു നേരവും കഴിക്കാവുന്ന അടിപൊളി രുചിയിൽ ഒരു വെറൈറ്റി സ്നാക്ക്; വേറെ ലെവൽ രുചിയാണ് മക്കളെ..!! | Easy Tasty Snack Recipe
Easy Tasty Snack Recipe:അസാധ്യ രുചിയിൽ 3 നേരവും കഴിക്കാവുന്ന വെറൈറ്റി പലഹാരം! ഇതിന്റെ രുചി വേറെ ലെവലാ; ഇനി എന്തെളുപ്പം. എന്റമ്മോ എന്താ രുചി! ഏതു നേരവും കഴിക്കാവുന്ന അടിപൊളി രുചിയിൽ ഒരു വെറൈറ്റി സ്നാക്ക്. 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും. വളരെ കുറച്ചു ചേരുവകൾ കൊണ്ട് സിമ്പിൾ ആയിട്ട് ചെയ്തെടുക്കാവുന്ന വളരെ വെറൈറ്റി ആയിട്ടുള്ള ഒരു പലഹാരത്തെ കുറിച്ച് പരിചയപ്പെടാം. ഇത് നമുക്ക് ബ്രേക്ക് ഫാസ്റ്റ് ആയിട്ടോ സ്നാക്ക് ആയിട്ടോ ഡിന്നർ ആയിട്ടോ […]