മസിൽ സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു സാംസൺ
ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടി20 മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷം സഞ്ജു സാംസൺ നടത്തിയ സെലിബ്രേഷൻ ശ്രദ്ധേയമായിരുന്നു. മുൻപ് നടത്തിയിട്ടുള്ള സെലിബ്രേഷന് സമാനമായി, തന്റെ മസിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് സഞ്ജു സെഞ്ച്വറി ആഘോഷിച്ചത്. ഇപ്പോൾ, കേരളത്തിൽ എത്തിയ ശേഷം മാധ്യമങ്ങളെ കണ്ട സഞ്ജു, തന്റെ സെലിബ്രേഷന് പിന്നിലെ രഹസ്യം ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ്. താൻ 90 റൺസ് ഒക്കെ പിന്നിട്ടപ്പോഴെ സെഞ്ച്വറി നേടിയാൽ നടത്താനുള്ള സെലിബ്രേഷനെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞ സഞ്ജു, എന്നാൽ അന്നേരം ഈ സെലിബ്രേഷൻ തന്റെ […]