ബീഫ് വരള ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ!! ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ ചട്ടി വടിച്ചു നക്കും; അത്രയും രുചിയാണ് മക്കളെ..!! | Tasty Beef Varala Recipe
Tasty Beef Varala Recipe: കണ്ണൂരിലെ ബീഫ് വരള! ബീഫ് ഇങ്ങനെ ഒന്ന് കറിവെച്ചു നോക്കൂ. ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഇതുപോലൊരു ബീഫ് റോസ്റ്റ്. കണ്ണൂർ ഭാഗത്തെ ടേസ്റ്റി ബീഫ് വരള.. നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ ടേസ്റ്റിയായ ഈ ഡിഷ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? ആദ്യം അര കിലോഗ്രാം എല്ലോടുകൂടിയ ബീഫ് എടുക്കുക. ഇത് നന്നായി കഴുകി വെള്ളമെല്ലാം കളഞ്ഞു വെക്കുക. ഇതിലേക്ക് 1 സവാള അരിഞ്ഞത്, അരകപ്പ് ചെറിയുള്ളി, […]