ഇന്ത്യൻ മണ്ണിൽ ന്യൂസിലൻഡ് ചരിത്രം, റെക്കോർഡ് സൃഷ്ടിച്ച് ടീം ഇന്ത്യ
പുണെയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഈ വിജയം ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ് വിജയങ്ങളിൽ ഒന്നായി നിലകൊള്ളുന്നു, കാരണം 2012 മുതൽ നാട്ടിൽ ഒരു ടെസ്റ്റ് പരമ്പരയും ഇന്ത്യ തോറ്റിട്ടില്ലായിരുന്നു, തുടർച്ചയായ 18 ഉഭയകക്ഷി പരമ്പര വിജയങ്ങൾ എന്ന റെക്കോർഡ് സ്ട്രീക്ക് അവസാനയിച്ചിരിക്കുന്നു. ന്യൂസിലൻഡിൻ്റെ ബൗളിംഗ് പ്രകടനം മികച്ചതായിരുന്നു, മിച്ചൽ സാൻ്റ്‌നർ 13/157 എന്ന ശ്രദ്ധേയമായ മാച്ച് കണക്കുകളുമായി ഫിനിഷ് ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു […]