നാല് കളിക്കാരെ നിലനിർത്താൻ രാജസ്ഥാൻ റോയൽസ്!! സീനിയർ താരങ്ങൾ പുറത്തേക്കോ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ സീസൺ ജേതാക്കളായ രാജസ്ഥാൻ റോയൽസ്, ഐപിഎൽ 2025-ലേക്കുള്ള മെഗാ താര ലേലത്തിന് തയ്യാറെടുക്കുകയാണ്. മെഗാ ലേലത്തിന് മുൻപ് ഓരോ ഫ്രാഞ്ചൈസികൾക്കും രണ്ട് ആർടിഎം പ്രയോജനപ്പെടുത്തുന്നത് ഉൾപ്പെടെ 6 കളിക്കാരെ ആണ് നിലനിർത്താൻ സാധിക്കുക. അതുകൊണ്ടുതന്നെ, മുൻ സീസണിലെ ചില പ്രധാന കളിക്കാരെ രാജസ്ഥാൻ റോയൽസ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസികൾക്ക് കൈവിടേണ്ടിവരും. നിലവിൽ വിവിധ സോഴ്സുകളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് നിലനിർത്തൽ പട്ടികയിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ […]