പരിക്ക് അല്ല അയാളെ ചവിട്ടി പുറത്താക്കിയത് തന്നെ 😵💫😵💫ഞെട്ടിക്കുന്ന വിവരം പുറത്ത്
ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചു. മോശം ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യരെ ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് .രണ്ടാം ടെസ്റ്റിനൊടുവില്‍ നടുവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും എന്ന റിപ്പോര്‍ട്ട് ആദ്യം പുറത്തുവന്നിരുന്നു. എന്നാൽ രാജ്‌കോട്ട്, റാഞ്ചി, ധർമ്മശാല എന്നിവിടങ്ങളിലെ അടുത്ത മൂന്ന് ടെസ്റ്റുകളിലേക്കുള്ള സെലക്ഷന് അയ്യർ ലഭ്യമായിരുന്നുവെങ്കിലും മോശം ഫോം താരത്തിന് തിരിച്ചടിയായായി മാറി.”പരിക്ക് കാരണം ശ്രേയസിന് […]