അഞ്ജലിയായി ഇനി ഇല്ല….അവസാന ഷോട്ടിൽ വിങ്ങിപ്പൊട്ടി ഗോപിക അനിൽ
മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. ഒരു മണിക്കൂർ നേരത്തെ ക്ലെമാക്സ് എപ്പിസോഡിലൂടെ സീരിയൽ അവസാനിക്കുമ്പോൾ ഓരോ പ്രേക്ഷകനും പറയാനുള്ളത് സീരിയലിൻ്റെ രണ്ടാം ഭാഗം വേണമെന്ന് തന്നെയാണ്. ബാലൻ്റെയും ദേവിയുടെയും അനിയന്മാരുടെയും കഥ പറയുന്ന ഈ സീരിയൽ, മറ്റ് സീരിയലിൽ നിന്ന് വ്യത്യസ്തമായ കഥാവിഷ്കാരമായതിനാൽ പ്രേക്ഷകർ പെട്ടെന്ന് തന്നെ കൈ നീട്ടി സ്വീകരിച്ചിരുന്നു. ആ സന്തോഷമാണ് കഴിഞ്ഞ ദിവസം മുതൽ ഓരോ കഥാപാത്രവും നന്ദി പറഞ്ഞ് എത്തിയിരിക്കുന്നത്. സീരിയലിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ശിവാഞ്ജലി. ശിവാഞ്ജലിയിൽ അഞ്ജലിയായി […]