ലാലേട്ടന്റെ മകളുടെ കഴിവ് കണ്ടോ.?? ഇതാണല്ലെ വിസ്മയ ഒളിപ്പിച്ചു വെച്ച രഹസ്യം; മായയുടെ വിസ്മയങ്ങൾ പങ്കുവെച്ചു സഹോദരൻ.!! പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ.. | Pranav Mohanlal Latest Instagram Post Goes Viral
Pranav Mohanlal Latest Instagram Post Goes Viral: മലയാള സിനിമയുടെ സ്വന്തം താരരാജാവാണ് നടൻ മോഹൻലാൽ. ഒരുപാട് സിനിമകളിലൂടെ മലയാളികളുടെ മാത്രമല്ല ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. താരത്തെ പോലെ താരത്തിന്റെ കുടുബത്തെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തന്റെ പിതാവിന്റെ പാത തുടർന്ന് മകനും മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. എന്നാൽ മറ്റ് താരരാജാക്കമാരുടെ മക്കൾ പോലെയല്ല പ്രണവ് മോഹൻലാൽ. മലയാള സിനിമയുടെ സ്വന്തം താരരാജാവാണ് നടൻ മോഹൻലാൽ. […]