ഈ പ്രായത്തിലും അതിനെ വേദനിപ്പിക്കാതെ ചേർത്ത് നിർത്തി കുഞ്ഞി പെണ്ണ്; കുഞ്ഞാവയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ.!! | Baby Cares A Chick
Baby Cares A Chick: കുട്ടികളെയും കോഴിക്കുഞ്ഞുങ്ങളെയൊക്കെ നമുക്കെല്ലാം ഇഷ്ടമാണല്ലേ.. എന്നാൽ കോഴിക്കുഞ്ഞിന്റെയും കുട്ടിയുടെയും സ്നേഹമാണ് ഈ വീഡിയോയുടെ പ്രത്യേകത. തറയിൽ ഇരുന്നുകൊണ്ട് അടുത്തുനിൽക്കുന്ന കോഴിക്കുഞ്ഞിനെ വാരിയെടുത്ത് ചേർത്തുനിൽക്കുകയാണ് കുട്ടികുറുമ്പി. അമ്മ അടുത്തുനിന്ന് ചിരിയടക്കാനാവാതെ നിൽക്കുന്നത് കാണാം. കോഴിക്കുഞ്ഞുങ്ങളെ ആർക്കാണ് ഇഷ്ടമില്ലാത്തത് ഇവയെ കണ്ടാൽ മുതിർന്നവർക്ക് പോലും ഒന്ന് വികൃതി കാണിക്കാൻ തോന്നും. പിന്നെ കുട്ടികളുടെ കാര്യം പറയാനുണ്ടോ. എന്നാൽ ഞങ്ങൾ കുട്ടികൾക്ക് വികൃതി കാണിക്കാൻ മാത്രമല്ല നന്നായി സ്നേഹിക്കാനും അറിയാം എന്ന് കാണിച്ചു തരികയാണ് വീഡിയോ. […]