ഇതാണ് ഗർഭം വിധിച്ച പാര… ഗർഭിണിയായ സന്തോഷം ഓടിനടന്ന് പറഞ്ഞു സരയു.. പണി പാളി രാഹുൽ
കല്യാണിയുടെ ജീവിതം കൂടുതൽ ആനന്ദകരം ആകുന്നതോടൊപ്പം തന്നെ കല്യാണിയുടെ ശത്രുക്കൾ എല്ലാം നട്ടം തിരിയുന്ന കാഴ്ചകളാണ് ഇപ്പോൾ മൗനരാഗത്തിൽ കാണുന്നത്. ജനിച്ചത് മുതൽ ഒരുപാട് വെറുപ്പിന്റെയും ഒറ്റപ്പെടുത്തലിന്റെയും നടുവിൽ ജീവിച്ചിട്ടും ഹൃദയത്തിന്റെ നന്മ കൊണ്ട് നല്ലൊരു ജീവിതം നേടിയെടുത്ത പെൺകുട്ടിയാണ് കല്യാണി. കല്യാണിയും കിരണും അവരുടെ കുഞ്ഞും വളരെ സന്തോഷകരമായി ജീവിക്കുകയാണ് ഇപ്പോൾ. കിരണിനെ കല്യാണം കഴിച്ചു കിരണിന്റെ സ്വത്തുക്കൾ സ്വന്തമാക്കണം എന്നാഗ്രഹിച്ച ആളായിരുന്നു കിരണിന്റെ അമ്മാവന്റെ മകൾ സരയു. എന്നാൽ കല്യാണിയെ ആണ് കിരൺ സ്നേഹിച്ചത്. […]