മൂന്നര സെന്റിൽ 12.5 ലക്ഷത്തിന് ഒരു വീട്… സ്വപ്നമല്ല ഇതാണ് ഡ്രീം ഭവനം
12 ലക്ഷത്തിന്റെ 3.5 സെന്റിൽ ഒരു കിടിലൻ വീട് . 650 sqft 2 ബെഡ്‌റൂം വരുന്ന വീടാണിത് . ആരെയും തന്നെ ഇഷ്ടപെട്ടുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത് . കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അത്യാവശ്യം സൗകര്യകളുള്ള സിറ്ഔട് ആണിത് . ഹാൾ കൊടുത്തിരിക്കുന്നു ലിവിങ്‌റൂം ടിനിങ്‌റൂം ചേർന്ന സ്ഥലം സ്‌പെരട് ചെയ്തത് ഓപ്പണായി കോൺക്രീറ്റ് കട്ടിങ് കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ ഒരു 5 പേർക്ക് ഇരിക്കാവുന്നതരത്തിൽ കൊടുത്തിരിക്കുന്നു . 2 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യവും […]