13 വിക്കെറ്റ് മാസ്സുമായി സക്സേന…. ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച ബംഗാളി പയ്യൻ സ്പിൻ മാജിക്ക്
രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ തകർപ്പൻ ജയവുമായി കേരളം. തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 109 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഈ രഞ്ജി സീസണിലെ കേരളത്തിന്റെ ആദ്യ ജയം കൂടിയാണിത്.449 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗാളിനെ കേരളം 339 റൺസിന് പുറത്താക്കി. മത്സരത്തിൽ 13 വിക്കറ്റുകൾ നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയ ശില്പി 77 റൺസിന് രണ്ടു വിക്കറ്റ് എന്ന നിലയിൽ ഇന്ന് ബാറ്റിങാരംഭിച്ച ബംഗാളിന് ഇന്ന് മൂന്നു വിക്കറ്റുകളാണ് […]