സച്ചിനോട് ഞാൻ അപേക്ഷിച്ചു.. അദ്ദേഹം തയ്യാറായില്ല!! ഞെട്ടിക്കും അനുഭവ കഥയുമായി സെവാഗ്
തന്റെ കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റർ ആയിരുന്നു ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ബൗളർ എത്ര പ്രകത്ഭനായിരുന്നാലും, സേവാഗിന്റെ മുന്നിൽ ആരും ഒന്ന് പതറിയിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, എല്ലാവരെയും പോലെ തന്നെ സേവാഗ് എന്ന ബാറ്റർക്കും ചില പോരായ്മകൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ്, ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർമാർക്കെതിരെയുള്ള സേവാഗിന്റെ മോശം റെക്കോർഡ്. പലപ്പോഴും ഇടങ്കയ്യൻ പേസർമാർക്കെതിരെ സേവാഗ് പുറത്തായിട്ടുണ്ട്.ഇത് സംബന്ധിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ സേവാഗ് ഒരു കാര്യം വെളിപ്പെടുത്തുകയുണ്ടായി. 2003 ദക്ഷിണാഫ്രിക്ക […]