ഒരു ഓർമ പുതുക്കൽ!! അന്നത്തെ ഈ മെലിഞ്ഞ ഈ ചുരുളൻ മുടികാരിയെ മനസിലായവരുണ്ടോ..? 20 വർഷം പഴക്കമുള്ള വീഡിയോ പങ്കുവെച്ച് സിന്ധുകൃഷ്ണ! വിഡിയോയിൽ നിന്ന് കണ്ണെടുക്കാതെ ആരാധകർ… | Sindhu Krishna Shared Their House Warming Video
Sindhu Krishna Shared Their House Warming Video: നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ആഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ഇദ്ദേഹത്തിനും ഭാര്യ സിന്ധുവിനും നാല് മക്കളാണ്. അച്ഛനും മക്കളും ഭാര്യയും എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. സിന്ധുവും വ്ലോഗിങ് രംഗത്ത് സജീവമാണ്. തന്റെ ഔദ്യോഗിക പേജിലൂടെ പുത്തൻ വിശേഷങ്ങൾ ആരാധകരെ സിന്ധുവും അറിയിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഒരു ഹൗസ് വാർമിംഗ് വീഡിയോ ആണ് സിന്ധു ഔദ്യോഗിക പേജിലൂടെ […]