മക്കളുടെ കയ്യിൽ നിന്നും തന്റെ കള്ളത്തരങ്ങൾ മറക്കാനായി പ്രച്ഛന്ന വേഷത്തിൽ സേനൻ!! രൂപയ്ക്ക് നേരെ പുതിയ തന്ത്രങ്ങളുമായി ശത്രുക്കൾ; പ്രണയ ദിനം ആഘോഷിച്ച് തിരിച്ചെത്തിയ രൂപയിൽ നിന്നും ഇടി വെട്ട് പണികിട്ടി രാഹുൽ..!! | Mounaragam Serial Promo Video February 15
Mounaragam Serial Promo Video February 15: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം ഇന്നലെ വാലെന്റൈൻസ് ഡേ ആഘോഷമൊക്കെ കഴിഞ്ഞ് കിരണും കല്യാണിയും മടങ്ങുകയാണ്. ആദ്യം പോവുന്നത് ചന്ദ്രസേനൻ്റെ വീട്ടിലേക്കാണ് പോവുന്നത്. അവിടെ എത്തിയ ശേഷം ചന്ദ്രസേനൻ അവിടെ ഇല്ലെന്ന് ദയാനന്ദൻ പറയുകയാണ്. ഇത് കേട്ടപ്പോൾ കിരണും കല്യാണിയും അമ്മയും അച്ഛനും വയലൻ്റയ്ൻസ്ഡേ ആഘോഷിക്കാൻ പോയിട്ടുണ്ടെന്ന് മനസിലാക്കി ചിരിക്കുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ കയറി വരുന്നത്. വന്നപ്പോൾ തന്നെ, കാരണവർ എവിടെ പോയതാണെന്ന് ചോദിക്കുകയാണ്. ഞാൻ കുറച്ച് […]