ജൈസ്വാൾ ചരിത്ര ഇരട്ട സെഞ്ച്വറി… അടിച്ചു കറക്കി സർഫ്രാസ് ഖാൻ.. റെക്കോർഡ് ടാർജറ്റ് നൽകി ഇന്ത്യൻ സംഘം
ഇംഗ്ലണ്ട് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ചരിത്ര ബാറ്റിംഗ് പ്രകടനം തുടർന്ന് യുവ താരം ജൈസ്വാൾ. രാജ്കൊട്ട് ടേസ്റ്റിൽ ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ മറ്റൊരു ഇരട്ട സെഞ്ച്വറി നേടിയാണ് ജൈസ്വാൾ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. പരിക്ക് കാരണം ഇന്നലെ സെഞ്ച്വറി നേടി റിട്ടയർഡ് ഹർട്ടായി മടങ്ങിയ ജൈസ്വാൾ നാലാം ദിനം തിരികെ എത്തി കരിയറിലെ മറ്റൊരു ഇരട്ട സെഞ്ച്വറിയിലേക്ക് വേഗം കുതിച്ചത്.ഇംഗ്ലണ്ട് ബൌളിംഗ് നിരക്ക് മുൻപിൽ പൂർണ്ണമായി നിറഞ്ഞു ആടിയ ജൈസ്വാൾ 230 […]