തന്റെ സ്വത്തുക്കൾ വിൽക്കാനുള്ള തീരുമാനത്തിൽ രൂപ; അമേരിക്ക എന്ന സ്വപ്‌നവുമായി നടന്ന സരയുവിനു എട്ടിന്റെ പണി; രാഹുലിനോട് ആ സത്യങ്ങൾ വിളിച്ചു പറഞ്ഞു മനോഹർ..!! | Mounaragam Serial Promo Video February 20
Mounaragam Serial Promo Video February 20: സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ കിരണിൻ്റെയൊക്കെ ഭീക്ഷണി കാരണം മനോഹർ ഇന്ന് തന്നെ നമുക്ക് ഈ വീട്ടിൽ നിന്ന് പോകണമെന്ന് പറയുകയാണ്. ഇത് കേട്ട സരയു കുറേ മനോഹറിനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, മനോഹർ തയ്യാറായില്ല. പിന്നീട് സരയു ഉടൻ തന്നെ രാഹുലിനോടും, ശാരിയോടും ഈ കാര്യം പറയുകയാണ്. ഇത് കേട്ട രാഹുലിന് ദേഷ്യം വരികയാണ്. മോളെ അവൻ […]