ഈ വേനൽ ചൂടിൽ ദാഹവും ക്ഷീണവും പമ്പകടക്കും സ്‌പെഷ്യൽ ഡ്രിങ്ക്സ്; നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടോ… മനസ്സും ശരീരവും ഒരുപോലെ കുളിരാൻ.!! | Special Nurukku Gothamb Healthy Drink
Special Nurukku Gothamb Healthy Drink: ഇപ്പോഴത്തെ കാലാവസ്ഥയിൽ എത്ര വെള്ളം കുടിച്ചാലും നമുക്ക് ദാഹമടങ്ങാറില്ല. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ രുചികരമായ രണ്ട് കിടിലൻ ഡ്രിങ്കുകൾ തയ്യാറാക്കുന്നത് പരിചയപ്പെട്ടാലോ. ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്കുകൾ. നുറുക്ക് ഗോതമ്പ് കൊണ്ട് ഏറെ രുചികരമായ ഒരു ഫലൂഡയും ക്യാരറ്റും നുറുക്ക് ഗോതമ്പും ഉപയോഗിച്ചുള്ള വ്യത്യസ്ഥമായ മറ്റൊരു ഡ്രിങ്കും തയ്യാറാക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് 250 ml കപ്പളവിൽ ഒരു കപ്പ് നുറുക്ക് […]