പ്രണയാർദ്രരായി ആദർശും നയനയും.!! അനന്തപുരിയിൽ പ്രണയം നിറച്ച് മുത്തശ്ശൻ മുതൽ അനിയും നന്ദുവും വരെ; പത്തരമാറ്റ് മഞ്ഞുമ്മൽ ബോയ്സ് വീഡിയോ വൈറൽ… | Patharamattu Team With Manjummel Boys Trend
Patharamattu Team With Manjummel Boys Trend: ഏഷ്യാനെറ്റ് എന്ന ടെലിവിഷൻ ചാനലിലൂടെ നിരവധി പരമ്പരകൾ ദിവസവും പ്രേക്ഷകർക്കു മുൻപിലേക്ക് എത്താറുണ്ട്. ഈ ചാനലിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഒട്ടുമിക്ക പരമ്പരകൾക്കും ആരാധകരും ഏറെയാണ്. 2023 മെയ് 15 മുതൽ ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ പരമ്പരയാണ് പത്തരമാറ്റ്. ഇത് ഡിസ്നി ഹോട്ട് സ്റ്റാറിലും ലഭ്യമാണ്. ഇന്ന് ഈ പരമ്പരയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. നീന കുറുപ്പ്, ലക്ഷ്മി കീർത്തന, വിഷ്ണു വി നായർ,ക്രിസ് വേണുഗോപാൽ, ബിന്ദു രാമകൃഷ്ണൻ […]