‘നിന്നെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു.!! യു ആർ അവർ സൺഷൈൻ’; മകളുടെ ജന്മദിനത്തിന് സ്നേഹ കുറിപ്പുമായി പൃഥ്വിരാജ്.!! | Prithviraj Emotional Wishes On Alli’s Birthday
Prithviraj Emotional Wishes On Alli’s Birthday: പൃഥ്വിരാജിൻ്റെ മകൾ അല്ലി എന്നു വിളിക്കുന്ന അലംകൃതയ്ക്ക് ഇന്ന് ഒൻപതാം പിറന്നാൾ. വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് അലംകൃതയുടെ ചിത്രങ്ങൾ പൃഥ്വിരാജും സുപ്രിയയും പോസ്റ്റു ചെയ്തിരുന്നത്. മൂന്നു വർഷം ആയപ്പോഴാണ് അലംകൃതയുടെ മുഖം കാണിച്ചുള്ള ഫോട്ടോ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഫോട്ടോകൾ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും മകളുടെ വിശേഷങ്ങളൊക്കെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. മകൾ സ്കൂളിൽ പോകുന്നതും, മകളുടെ പിറന്നാൾ വിശേഷങ്ങളും താരങ്ങൾ […]