കടമകൾ മറക്കാതെ സുരേഷ് ഗോപി!! പാവങ്ങളുടെ കണ്ണീരൊപ്പാൻ അവതരിച്ച ദൈവമാണ്… മകളുടെ വിവാഹതിരക്കിലും കരുണയുടെ കനിവുമായി താരം.!!
Suresh Gopi Helped 3 Girls For Their Studies: മകളുടെ കല്യാണ തിരക്കിനിടയിലും സാമൂഹിക സേവനങ്ങളിൽ സജീവമായി തുടരുകയാണ് നടൻ സുരേഷ് ഗോപി. നിരവധി ജീവിതങ്ങളുടെ കണ്ണീരൊപ്പി സഹായവുമായി ഓരോതരുടെയും ഒപ്പം സുരേഷ് ഗോപിയുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ട സൂര്യയ്ക്കും, ആര്യക്കും ദുരിത ജീവിതത്തിലായ അംബികയ്ക്കും ആ കരുണ തേടിയെത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുബത്തിലെ മൂന്ന് പെൺകുട്ടികൾക്കും പഠന ആവശ്യങ്ങളുമായി സുരേഷ് ഗോപിയുടെ കരുണയെത്തി. സൂര്യ, ആര്യ എന്നീ പെൺകുട്ടികൾക്ക് ഇത് ആശ്വാസത്തിന്റെ ദിനങ്ങളാണ്. സൂര്യ, […]