രാവിലെ, രാത്രിയോ; ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ ഒരു റൊട്ടി!! ഇതൊന്നു ഉണ്ടാക്കി നോക്കൂ… പിന്നെ വീട്ടിൽ സ്ഥിരം ഇത് തന്നെ ആവും…! | Tasty Roti Recipe
Tasty Roti Recipe: ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി വയറ് നിറയാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കി നോക്കിയാലോ. Ingredients: […]