സ്പെഷ്യൽ ഇഞ്ചിതൈര് കറി!! ആയിരത്തൊന്നു കറികൾക്ക് സമം; ഒന്ന് ട്രൈ ചെയ്തു നോക്കു..! | Inchi Thairu Recipe
Inchi Thairu Recipe: സാധാരണ ആയിട്ട് വീട്ടിൽ ചോറ് പോലും കഴിക്കാൻ കൂട്ടാക്കാത്തവർ പോലും സദ്യയ്ക്ക് പോയാൽ വയറു നിറയെ ചോറുണ്ണും. സദ്യവട്ടത്തിൽ ഒരുക്കുന്ന കറികൾ തന്നെയാണ് അതിന് കാരണം. കിച്ചടിയും പച്ചടിയും അച്ചാറുകളും ഒക്കെ ചേർന്നുള്ള സദ്യ എന്നും നാവിൽ കൊതി ഉണർത്തുന്ന ഒന്നാണ്. സദ്യയിൽ ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒന്നാണ് ഇഞ്ചിതൈര്. ആയിരത്തിഒന്ന് കറികൾക്ക് സമം ആണ് ഈ കറി. സദ്യ ഉണ്ടാകുമ്പോൾ മാത്രമല്ല. മറിച്ച് ദൈനംദിനം ഉച്ചയൂണിന് ഉൾപെടുത്താൻ പറ്റുന്ന ഒന്നാണ് ഇഞ്ചി […]